5 മുതൽ 10 വരെ ക്ലാസ്സിലേക്ക് ഇനി വീട്ടിലിരുന്നു പ്രവേശനം രെജിസ്റ്റർ ചെയ്യാം
താഴെ കൊടുത്തിരിക്കുന്ന ലിങ്ക്ൽ ക്ലിക്ക് ചെയ്യുക
ഈശ്വര പ്രാർഥന
ഈശ്വര കൈകൂപ്പി നിൽപു ഞാൻ നിൻ മുന്നിൽ
ഈറനണിഞ്ഞ മിഴികളോടെ
കാരുണ്യഎന്നിൽ ചൊരിയേണെഭുവിനു
കാരണമായുള്ള തമ്പുരാനെ
അച്ഛനുമമ്മയും എന്തു പറഞ്ഞാലും
അക്ഷരം തെറ്റാതനുസരിച്ചും
ഉള്ളിൽ വെളിച്ചം പകരും ഗുരുവിനെ
ഉണ്മയിൽ സ്നേഹിച്ചുമതരിച്ചും
കൂടെ പഠിക്കുന്ന കുട്ടികളെ തന്റെ
കൂടെപ്പിറപ്പുകളായ് നിനച്ചും
മാതൃഭൂമിക്കായ് ജീവൻ തെജിച്ചൊരെ മാതൃകയായിട്ടു സ്വീകരിച്ചും
ജീവിക്കുവാനായി അനുഗ്രഹിക്കേണമേ
ജീവാധി നായക സർവ്വേശ്വരാ
DREAM DREAM DREAM AND THEN PUT THAT DREAM INTO ACTION
- HOME
- ABOUT US
- SCHOOL HISTORY
- ADMISSION
- SCHOLARSHIP
- GALLERY
- HSST
- RULES AND REGULATIONS
- FACILITIES
- STUDENTS POLICE CADET
- JUNIOR RED CROSS
- LITTLE KITES
- MEDIA
- NOON FEEDING
- CONTACTS